കൊൽക്കത്ത കൊലപാതകം: ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ക്കും
കൊൽക്കത്ത കൊലപാതകം: ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​ത്തി​​​ൽ  ഡോ​​​ക്ട​​​ർ​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ക്കും
Saturday, September 28, 2024 12:33 AM IST
കോ​​​ൽ​​​ക്ക​​​ത്ത: കോ​​​ർ​​​ക്ക​​​ത്ത ആ​​​ർ​​​ജി ക​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ പി​​​ജി ഡോ​​​ക്ട​​​റെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ര​​​യ്ക്കു നീ​​​തി​​​തേ​​​ടി ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​ത്തി​​​ൽ പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ജൂ​​​ണി​​​യ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​ർ വ​​​ൻ പ്ര​​​തി​​​ഷേ​​​ധ റാ​​​ലി ന​​​ട​​​ത്തും.


കോ​​​ള​​​ജ് സ്ക്വ​​​യ​​​റി​​​ൽ നി​​​ന്ന് സെ​​​ൻ​​​ട്ര​​​ൽ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ എ​​​സ്പ്ല​​​നേ​​​ഡ് വ​​​രെ​​​യാ​​​ണ് റാ​​​ലി. തു​​​ട​​​ർ​​​ന്ന് പൊ​​​തു​​​യോ​​​ഗ​​​വും ന​​​ട​​​ത്തു​​​മെ​​​ന്നും ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.