മദ്യദുരന്തം: തമിഴ്നാട് സർക്കാരിനു നോട്ടീസ്
മദ്യദുരന്തം: തമിഴ്നാട് സർക്കാരിനു നോട്ടീസ്
Wednesday, June 26, 2024 1:43 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ക​​​ള്ളാ​​​ക്കു​​​റി​​​ച്ചി​​​യി​​​ൽ വ്യാ​​​ജ​​​മ​​​ദ്യം ക​​​ഴി​​​ച്ച് 58 പേ​​​ർ മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു​​​കൊ​​​ണ്ടാ​​​ണ് എ​​​ൻ​​​എ​​​ച്ച്ആ​​​ർ​​​സി​​​യു​​​ടെ ന​​​ട​​​പ​​​ടി.


ഗു​​​രു​​​ത​​​ര​​​മാ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​നം ന​​​ട​​​ന്ന​​​താ​​​യാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും ത​​​മി​​​ഴ്നാ​​​ട് ഡി​​​ജി​​​പി​​​ക്കും ന​​​ല്കി​​​യ നോ​​​ട്ടീ​​​സി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. മ​​​ദ്യം ക​​​ഴി​​​ച്ച നൂ​റ്റന്പ​​തി​​ലേ പേ​​​ർ നി​​​ല​​​വി​​​ൽ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.