പത്തനാപുരം ഗാന്ധിഭവന് ദേശീയ പുരസ്കാരം
Saturday, June 22, 2024 3:34 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ല​ഹ​രി ചി​കി​ത്സ, പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​നു​ള്ള 2023ലെ ​ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ ദേ​ശീ​യ പു​ര​സ്കാ​രം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ശാ​ഖ​യ്ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ അ​ഡി​ക്‌​ടി (ഐ​ആ​ർ​സി​എ) ല​ഭി​ച്ചു.

26 ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. 2019 ൽ ​മി​ക​ച്ച വ​യോ​ജ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​നു​ള്ള വ​യോ​ശ്രേ​ഷ്ഠ സ​മ്മാ​ൻ അ​വാ​ർ​ഡ് ഗാ​ന്ധി​ഭ​വ​നു ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.