സുരമ പഥി ഒഡീഷ സ്പീക്കർ
സുരമ പഥി ഒഡീഷ സ്പീക്കർ
Friday, June 21, 2024 4:08 AM IST
ഭു​​വ​​നേ​​ശ്വ​​ർ: മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വ് സു​​ര​​മ പ​​ഥി (63) ഒ​​ഡീ​​ഷ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​റാ​​യി എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഒ​​ഡീ​​ഷ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​റാ​​കു​​ന്ന ര​​ണ്ടാ​​മ​​ത്തെ വ​​നി​​ത​​യാ​​ണ് സു​​ര​​മ.

മു​​ൻ നി​​യ​​മ​​സ​​ഭ​​യു​​ടെ സ്പീ​​ക്ക​​റാ​​യി​​രു​​ന്ന പ്ര​​മീ​​ള മ​​ല്ലി​​ക് ആണ് ആ​​ദ്യ വ​​നി​​താ സ്പീ​​ക്ക​​ർ.

ര​​ൺ​​പു​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നാ​​ണ് സു​​ര​​മ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. 2004ൽ ​​ന​​വീ​​ൻ പ​​ട്നാ​​യി​​ക് നേ​​തൃ​​ത്വം ന​​ല്കി​​യ ബി​​ജെ​​ഡി-​​ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ൽ സു​​ര​​മ മ​​ന്ത്രി​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.