മരണക്കളിയായി റീൽസ് ചിത്രീകരണം
മരണക്കളിയായി റീൽസ് ചിത്രീകരണം
Friday, June 21, 2024 4:08 AM IST
പൂ​​​നെ: കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ല്‍ കി​​​ട​​​ക്കു​​​ന്ന യു​​​വാ​​​വി​​​ന്‍റെ കൈ​​​യി​​​ല്‍ തൂ​​​ങ്ങി​​​ക്കി​​​ട​​​ന്ന് ഇ​​​ന്‍സ്റ്റ​​​ഗ്രാം റീ​​​ല്‍സ് ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന യു​​​വ​​​തി​​​യു​​​ടെ വി​​​ഡി​​​യോ വൈ​​​റ​​​ല്‍.

ജീ​​​വ​​​ന്‍ അ​​​പ​​​ക​​​ട​​​പ്പെ​​​ടു​​​ത്തി ന​​​ട​​​ത്തു​​​ന്ന ഇ​​​ത്ത​​​രം ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ വ​​​ലി​​​യ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്. പു​​​നെ സ്വാ​​​മി​​​നാ​​​രാ​​​യ​​​ണ ക്ഷേ​​​ത്ര​​​ത്തി​​​ന് സ​​​മീ​​​പം നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​കാ​​​ത്ത പ​​​ഴ​​​യൊ​​​രു കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ടെ​​​റ​​​സി​​​ല്‍നി​​​ന്നാ​​​ണ് സാ​​​ഹ​​​സി​​​ക റീ​​​ല്‍സ് ചി​​​ത്രീ​​​ക​​​രി​​​ച്ച​​​ത്.


ടെ​​​റ​​​സി​​​ല്‍ നി​​​ന്ന് യു​​​വാ​​​വി​​​ന്‍റെ ഒ​​​റ്റ​​​ക്കൈ​​​യി​​​ല്‍ തൂ​​​ങ്ങി താ​​​ഴേ​​​ക്ക് കി​​​ട​​​ന്നാ​​​ണ് യു​​​വ​​​തി റീ​​​ല്‍സ് ചി​​​ത്രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​വ​​​ര്‍ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണ് വി​​​ഡി​​​യോ ചി​​​ത്രീ​​​ക​​​രി​​​ച്ച​​​ത്. ഒ​​​രു സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​വും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു റീ​​​ല്‍സ് ചി​​​ത്രീ​​​ക​​​രി​​​ച്ച​​​തെ​​​ന്ന് വി​​​ഡി​​​യോ​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.