യുപിയിൽ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു
യുപിയിൽ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു
Thursday, June 20, 2024 2:37 AM IST
അ​​​​​ലി​​​​​ഗ​​​​​ഢ്: ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ മോ​​​​​ഷ​​​​​ണ​​​​​ക്കു​​​​​റ്റം ആ​​​​​രോ​​​​​പി​​​​​ച്ച് ജ​​​​​ന​​​​​ക്കൂ​​​​​ട്ടം മു​​​​​സ്‌​​​​ലിം യു​​​​​വാ​​​​​വി​​​​​നെ ത​​​​​ല്ലി​​​​​ക്കൊ​​​​​ന്നു. ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​ത്രി മാ​​​​​മു ഭ​​​​​ഞ്ജ പ്ര​​​​​ദേ​​​​​ശ​​​​​ത്താ​​​​​ണ് സം​​​​​ഭ​​​​​വം.

ജോ​​​​​ലി ക​​​​​ഴി​​​​​ഞ്ഞ് വീ​​​​​ട്ടി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന ഫ​​​​​രീ​​​​​ദിനെ(35)ആണ് ചി​​​​​ല​​​​​ർ മോ​​​​​ഷ്ട​​​​​വെന്ന് ആ​​​​​രോ​​​​​പി​​​​​ച്ചു മ​​​​​ർ​​​​​ദി​​​​​ച്ച​​​​​ത്. വി​​​​വ​​​​ര​​​​​മ​​​​​റി​​​​​ഞ്ഞ് പോ​​​​​ലീ​​​​​സ് എ​​​​​ത്തി ഫ​​​​​രീ​​​​​ദി​​​​​നെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും മ​​​​​രി​​​​​ച്ചു.


സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ര​​​​​ണ്ടു മ​​​​​ത​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട ആ​​​​​ളു​​​​​ക​​​​​ൾ ചേ​​​​​രി​​​​​തി​​​​​രി​​​​​ഞ്ഞ് ഒ​​​​​ത്തു​​​​​കൂ​​​​​ടി​​​​​യ​​​​തു സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യി. ‌പോ​​​​​ലീ​​​​​സ് സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി പ​​​​​ട്രോ​​​​​ളിം​​​​​ഗ് ശ​​​​​ക്ത​​​​​മാ​​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഏ​​​​​ഴു പേ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ കേ​​​​​സെ​​​​​ടു​​​​​ത്ത പോ​​​​​ലീ​​​​​സ് ആ​​​​​റു​​​​​പേ​​​​​രെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.