നവീൻ പട്നായിക് പ്രതിപക്ഷ നേതാവാകും
നവീൻ പട്നായിക് പ്രതിപക്ഷ നേതാവാകും
Thursday, June 20, 2024 2:37 AM IST
ഭു​​വ​​നേ​​ശ്വ​​ർ: അ​​ഞ്ചു ത​​വ​​ണ തു​​ട​​ർ​​ച്ച​​യാ​​യി ഒ​​ഡീ​​ഷ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ ന​​വീ​​ൻ പ​​ട്നാ​​യി​​ക് ഇ​​നി പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വി​​ന്‍റെ റോ​​ളി​​ൽ. ആ​​ദ്യ​​മാ​​യാ​​ണ് ന​​വീ​​ൻ ഈ ​​റോ​​ളി​​ലെ​​ത്തു​​ന്ന​​ത്.

രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലി​​റ​​ങ്ങി​​യ 1997 മു​​ത​​ൽ എ​​ല്ലാ​​ക്കാ​​ല​​ത്തും ന​​വീ​​ൻ ഭ​​ര​​ണ​​പ​​ക്ഷ​​ത്താ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ചേ​​ർ​​ന്ന ബി​​ജെ​​ഡി നി​​യ​​മ​​സ​​ഭാ ക​​ക്ഷി യോ​​ഗ​​മാ​​ണ് ന​​വീ​​നെ നേ​​താ​​വാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. മു​​തി​​ർ​​ന്ന നേ​​താ​​വ് പ്ര​​സ​​ന്ന ആ​​ചാ​​ര്യ​​യാ​​ണ് പ്ര​​തി​​പ​​ക്ഷ ഉ​​പ​​നേ​​താ​​വ്.


മു​​ൻ സ്പീ​​ക്ക​​ർ പ്ര​​മീ​​ള മ​​ല്ലി​​ക്ക് ആ​​ണ് ചീ​​ഫ് വി​​പ്പ്. 24 വ​​ർ​​ഷം തു​​ട​​ർ​​ച്ച​​യാ​​യി അ​​ധി​​കാ​​ര​​ത്തി​​ലി​​രു​​ന്ന ബി​​ജെ​​ഡി​​ക്ക് ഇ​​ത്ത​​വ​​ണ 147ൽ 51 ​​സീ​​റ്റാ​​ണു കി​​ട്ടി​​യ​​ത്. 78 സീ​​റ്റോ​​ടെ ബി​​ജെ​​പി അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.