യുനിസെഫുമായി സഹകരിച്ചായിരുന്നു എച്ച്ഇഐ വിവരങ്ങൾ തയാറാക്കിയത്. 2021ൽ ഇന്ത്യയിൽ മാത്രം 1,69,400 കുട്ടികൾ മരിച്ചു. നൈജീരിയ (1,14,100), പാക്കിസ്ഥാൻ (68,100) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്.