തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ധ​​​ന​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ. ​​​ജ​​​യ​​​തി​​​ല​​​കി​​​ന്‍റെ പേ​​​രി​​​ൽ സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പ്. ജ​​​യ​​​തി​​​ല​​​കി​​​ന്‍റേ​​​തെ​​​ന്ന പേ​​​രി​​​ൽ പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള വ്യാ​​​ജ വാ​​​ട്ട്സാ​​​പ്പ് കോ​​​ളു​​​ക​​​ളും സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​ണ് പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ജ​​​യ​​​തി​​​ല​​​ക് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന് പ​​​രാ​​​തി ന​​​ൽ​​​കി. ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ ഇ​​​ക്കാ​​​ര്യം ത​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും അ​​​ന്വേ​​​ഷി​​​ച്ച് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. ത​​​ന്നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണി​​​തെ​​​ന്ന് ജ​​​യ​​​തി​​​ല​​​ക് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.