തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഡി​​​ജി​​​റ്റ​​​ലാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ളു​​​ടെ മൊ​​​ബൈ​​​ൽ ന​​​മ്പ​​​റു​​​ക​​​ൾ വാ​​​ഹ​​​ൻ സൈ​​​റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് എ​​​ല്ലാ റീ​​​ജ​​​ണ​​​ൽ, സ​​​ബ് റീ​​​ജ​​​ണ​​​ൽ ട്രാ​​​ൻ​​​സ്‌​​​പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ സ്‌​​​പെ​​​ഷ​​​ൽ ഡ്രൈ​​​വ് ന​​​ട​​​ത്തും.


ഇ-​​​ആ​​​ധാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കും തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ അ​​​പ്‌​​​ഡേ​​​ഷ​​​ൻ ന​​​ട​​​ത്താം.