മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താൻ തമിഴ്നാട്
മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താൻ തമിഴ്നാട്
Saturday, October 19, 2024 2:02 AM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്താ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്താ​ൽ 225 മെ​ട്രി​ക് ട​ണ്‍ സി​മ​ന്‍റ് അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളെ​ത്തി​ക്കാ​ൻ ത​മി​ഴ്നാ​ട് കേ​ര​ള​ത്തി​ന്‍റെ അ​നു​മ​തി തേ​ടി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

40 ട്ര​ക്ക് ലോ​ഡു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണു ത​മി​ഴ്നാ​ട് കേ​ര​ള​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ​ള്ളക്ക​ട​വ് ചെ​ക്ക് പോ​സ്റ്റി​ലും തേ​ക്ക​ടി ബോ​ട്ട് യാ​ർ​ഡി​ലും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ക​ട​ത്തി​വി​ടാ​ൻ ത​മി​ഴ്നാ​ട് അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര ജ​ല​ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ രാ​കേ​ഷ് ക​ശ്യ​പ് അ​ധ്യ​ക്ഷ​നാ​യ ഡാം ​മേ​ൽ​നോ​ട്ട സ​മി​തി അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ത​മി​ഴ്നാ​ടി​ന്‍റെ നീ​ക്കം.


130 അ​ടി വ​രെ ബ​ല​പ്പെ​ടു​ത്താ​ൻ ഡാം ​മേ​ൽ​നോ​ട്ട സ​മി​തി ത​മി​ഴ്നാ​ടി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 12 മാ​സ​ത്തി​നു​ള്ളി​ൽ ഡാ​മി​ന്‍റെ സു​ര​ക്ഷ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന മേ​ൽ നോ​ട്ട സ​മി​തി​യു​ടെ ഉ​ത്ത​ര​വ്, ഡാം ​ബ​ല​പ്പെ​ടു​ത്തു​ന്ന​തോ​ടെ മ​റി​ക​ട​ക്കാ​ൻ ത​മി​ഴ്നാ​ടി​നു ക​ഴി​യും.

മു​ല്ല​പ്പെ​രി​യാ​റി​ന് പു​തി​യ ഡാം ​എ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം നി​രാ​ക​രി​ക്കാ​നും ഡാം ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ത​മി​ഴ്നാ​ടി​ന് ക​ഴി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.