ക​ഞ്ചാ​വ് വി​ൽ​പ​ന : യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, July 20, 2024 7:38 AM IST
ക​ല്ല​മ്പ​ലം: ക​ല്ല​മ്പ​ല​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. നാ​വാ​യി​ക്കു​ളം കു​ട​വൂ​ർ വൈ​ര​മ​ല കു​ന്നു​വി​ള വീ​ട്ടി​ൽ സെ​യ്താ​ലി(28) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വീ​ട്ടി​ൽ പ്ലാ​സ്റ്റി​ക്ക് ക​വ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ചി​ല ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വ വി​റ്റു കി​ട്ടി​യ പ​ണ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.


പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക്കെ​തി​രെ ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.