അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്ക് അടുക്കള ഉ​പ​ക​ര​ണ​ങ്ങ​ള്‍ നൽകി
Wednesday, September 4, 2024 7:01 AM IST
പാ​റ​ശാ​ല: കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നെ​റ്റ് സീ​റോ കാ​ര്‍​ബൊ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പെ​ട്ട് കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 28 അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കും ആ​വ​ശ്യ​മാ​യ അ‌ടുക്കള ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി. ഡോ​. എ​ന്‍.എ​സ്. ന​വ​നീ​ത് കു​മാ​ര്‍ അങ്കണ‍​വാ​ടി ടീ​ച്ച​ ര്‍ സു​മം​ഗ​ലയ്ക്ക് ഉപകരണ ങ്ങൾ ന​ല്‍​കി ഉ​ദ്ഘാ​ട​നം നിർവ ഹി ച്ചു.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​താ​ണു​പി​ള്ള, വൈ​സ് പ്ര​സി​ഡന്‍റ് സ​ന്ധ്യ, ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി​.എസ്. അ​നി​ല, വാ​ര്‍​ഡ് മെ​മ്പ​ര്‍ പ്രി​യ, ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ശീ​ല, സെ​ക്ര​ട്ട​റി ജോ​ണി, സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ര്‍ എന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.