വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച ബ​സ്‌​ക​ണ്ട​ക്ട​ര്‍​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും
Thursday, September 5, 2024 6:32 AM IST
പേ​രൂ​ര്‍​ക്ക​ട: പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ ബ​സി​നു​ള്ളി​ല്‍ പീ​ഡി​പ്പി​ച്ച ക​ണ്ട​ക്ട​ര്‍​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും.

പേ​രൂ​ര്‍​ക്ക​ട സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന ക​ണ്ട​ക്ട​റാ​യ സ​ന്തോ​ഷ്‌​കു​മാ​റി​നെ (43) യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ കോ​ട​തി നാ​ലു​വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും 10,000 രൂ​പ പി​ഴ​യ്ക്കും ശി​ക്ഷി​ച്ച​ത്.

പി​ഴ​ത്തു​ക കു​ട്ടി​ക്ക് ന​ല്‍​ക​ണ​മെ​ന്നും തുക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​മാ​സം കൂ​ടു​ത​ല്‍ ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ല്‍ പ​റ​യു​ന്നു.