മേ​ലാ​രി​യോ​ട് മ​ദ​ര്‍ തെ​രേ​സ ദേ​വാ​ല​യത്തിൽ തി​രു​നാ​ൾ
Wednesday, September 4, 2024 7:01 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ​യു​ടെ നാ​മ​ഥേ​യ​ത്തി​ലെ പ്ര​ഥ​മ ദേ​വാ​ല​യ​മാ​യ നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യി​ലെ വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സാ ദേ​വാ​ല​ത്തി​ൽ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​ബോ​സ്കോ കെ​ടി​യേ​റ്റി.

പ്രാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് ഫാ.​ജോ​സ​ഫ് അ​ഗ​സ്റ്റി​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​കി. തു​ട​ർ​ന്നു ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ആ​ന്‍റ​ണി പ​ന​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഏ​ഴി​നു വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​വും.

എ​ട്ടി​നു വൈ​കു ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന തി​രു​നാ​ള്‍ സ​മാ​പ​ന ദി​വ്യ​ബ​ലി​ക്ക് നെ​ടു​മ​ങ്ങാ​ട് റീ​ജി​യ​ന്‍ കോ-​ഓ​ഡി​നേ​റ്റ​ര്‍ മോ​ണ്‍. റൂ​ഫ​സ് പ​യ​സ​ലി​ന്‍ മു​ഖ്യ​കാ​ര്‍​മി​ത്വം വ​ഹി​ക്കും. രൂ​പ​ത യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷാ​ജ് കു​മാ​ര്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും.


തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങി പ്രാ​ര്‍​ഥി​ക്കാ​നു​ള​ള പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​വു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി അ​റി​യി​ച്ചു. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30 മു​ത​ല്‍ ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന എ​ന്നി​വ​യും ഉ​ണ്ടാ​വും.