ജോ​ൺ​സ​ൺ സാ​മു​വേ​ലി​ന് പു​ര​സ്കാ​രം
Wednesday, September 4, 2024 7:01 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ല​ഹ​രി വ​ർ​ജ​ന സ​മി​തി​യു​ടെ​യും ഫ്രീ​ഡം ഫി​ഫ് റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ൽ​കു​ന്ന സാ​ഹി​ത്യ പു​ര​സ്കാ​രം യു​വക​വി​യും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ ജോ​ൺ​സ​ൺ സാ​മു​വേ​ലി​ന്.

സാ​ഹി​ത്യ​രം​ഗ​ത്തെ മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം. പ​ത്ത​നം​തി​ട്ട കൈ​പ്പ​ട്ടൂ​ർ കൊ​ടു​മ​ണ്ണേ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. നാളെ വൈകുന്നേരം 3.30ന് ​തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് പു​ര​സ്കാ​രം ന​ൽ​കു​ം.