ന​ഗ​ര​ത്തി​ൽ വ്യാ​ഴാ​ഴ്ച ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Tuesday, September 3, 2024 5:04 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ, നേ​മ​ത്തേ​ക്കും ഐ​രാ​ണി​മു​ട്ടം ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന ട്രാ​ൻ​സ്മി​ഷ​ൻ മെ​യ്നി​ന്‍റെ പൈ​പ്പ് ലൈ​ൻ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ രാ​വി​ലെ എ​ട്ടു മു​ത​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു വ​രെ ന​ഗ​ര​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങും.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ പു​ത്ത​ൻ​പ​ള്ളി, ആ​റ്റു​കാ​ൽ, വ​ലി​യ​തു​റ, പൂ​ന്തു​റ, ബീ​മാ​പ​ള്ളി, ബീ​മാ​പ​ള്ളി ഈ​സ്റ്റ്, മാ​ണി​ക്യ​വി​ള​കം, മു​ട്ട​ത്ത​റ, പു​ഞ്ച​ക്ക​രി, പൂ​ജ​പ്പു​ര, ക​ര​മ​ന, ആ​റ​ന്നൂ​ർ, മു​ട​വ​ൻ​മു​ക​ൾ, നെ​ടും​കാ​ട്, കാ​ല​ടി, പാ​പ്പ​നം​കോ​ട്, മേ​ലാം​കോ​ട്, വെ​ള്ളാ​യ​ണി, എ​സ്റ്റേ​റ്റ്, നേ​മം, പ്ര​സാ​ദ് ന​ഗ​ർ, തൃ​ക്ക​ണ്ണാ​പു​രം, പു​ന്ന​യ്ക്കാ​മു​ക​ൾ, തി​രു​മ​ല, വ​ലി​യ​വി​ള, പി​ടി​പി, കൊ​ടു​ങ്ങാ​നൂ​ർ, കാ​ച്ചാ​ണി, നെ​ട്ട​യം, വ​ട്ടി​യൂ​ർ​ക്കാ​വ്, കാ​ഞ്ഞി​രം​പാ​റ, പാ​ങ്ങോ​ട്, തു​രു​ത്തു​മൂ​ല എ​ന്നീ വാ​ർ​ഡു​ക​ളി​ൽ പൂ​ർ​ണ​മാ​യും ശ്രീ​വ​രാ​ഹം, അ​ന്പ​ല​ത്ത​റ, മ​ണ​ക്കാ​ട്, കു​ര്യാ​ത്തി, വ​ള്ള​ക്ക​ട​വ്, ക​മ​ലേ​ശ്വ​രം, തി​രു​വ​ല്ലം, പൂ​ങ്കു​ളം, പാ​ള​യം, വ​ഞ്ചി​യൂ​ർ, കു​ന്നു​കു​ഴി, പ​ട്ടം എ​ന്നീ വാ​ർ​ഡു​ക​ളി​ൽ ഭാ​ഗി​ക​മാ​യും ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.