ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
Saturday, July 20, 2024 7:38 AM IST
നെ​ടു​മ​ങ്ങാ​ട് : കോ​ൺ​ഗ്ര​സ് മൂ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ഴി മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പാ​ങ്കോ​ട് വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. മൂ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വേ​ട്ടം​പ​ള്ളി സ​ന​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി ന്യൂ​ന​പ​ക്ഷ സെ​ൽ സം​സ്ഥാ​ന ക​ൺ​വീ​ന​ർ എ​സ്.​മു​ജീ​ബ് അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി അം​ഗം കെ .​ശേ​ഖ​ര​ൻ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ര്യ​നാ​ട് രാ​മ​ച​ന്ദ്ര​ൻ, ക​ല്ലി​യോ​ട് ഭു​വ​നേ​ന്ദ്ര​ൻ വേ​ങ്ക​വി​ള സു​രേ​ഷ്, ആ​ർ.​അ​ജ​യ​കു​മാ​ർ മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​മി മൂ​ഴി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മൂ​ഴി സു​നി​ൽ, ജ​യ​കു​മാ​ര​ൻ നാ​യ​ർ, സ​ന​ൽ​രാ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​റ്റി​ങ്ങ​ല്‍: ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​റ്റി​ങ്ങ​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണ​വും, ഛായ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച​ന​യും, ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.

അ​നു​സ്മ​ര​ണ യോ​ഗ​വും ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ഡി​സി​സി ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ആ​റ്റി​ങ്ങ​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ബി​ഷ്ണു, മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​പി.​അം​ബി​രാ​ജ, ഡി​ഡി​സി മെ​മ്പ​ര്‍ പി.​വി.​ജോ​യി, വ​ലി​യ​കു​ന്ന് ബാ​ല​കൃ​ഷ്ണ​ന്‍, കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍.​എ​സ്.​പ്ര​ശാ​ന്ത്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​കെ. പ്രി​ന്‍​സ് രാ​ജ്, എം.​എ​ച്ച്.​അ​ഷ​റ​ഫ്, ആ​സാ​ദ് ച​ന്ദ്ര​ന്‍, ഇ​യാ​സ്, വി​ന​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ള​റ​ട: ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ച​ര​മ വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കെ​പി​എം ഹാ​ളി​ൽ കോ​ണ്‍​ഗ്ര​സ് വെ​ള്ള​റ​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും നെ​യ്യാ​ര്‍ മെ​ഡി​സി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.


കെ​പി​സി​സി സെ​ക്ര​ട്ട​റി ഡോ. ​അ​ര്‍.​വ​ത്സ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നി​കു​മാ​ര്‍ , ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗി​രീ​ഷ് കു​മാ​ര്‍, കോ​ണ്‍​ഗ്ര​സ് വെ​ള്ള​റ​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ​ലി സ്റ്റാ​ന്‍​ലി, കി​ളി​യൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി. ​ജ​യ​ച​ന്ദ്ര​ന്‍, വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ്‌​മോ​ഹ​ന്‍, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ കെ.​ദ​സ്ത​ഗി​ര്‍, അ​ജ​യ​ന്‍, മം​ഗ​ള്‍​ദാ​സ്, ആ​നി പ്ര​സാ​ദ് , സ​ജി​ത ജോ​ണ്‍, പാ​ക്കോ​ട് സു​ധാ​ക​ര​ന്‍, സാ​ബു പ​ണി​ക്ക​ര്‍, വി​ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കി​ളി​മാ​നൂ​ർ: കെ​എ​സ്‌​യു ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​രി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

പു​തി​യ​കാ​വ് ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി കി​ളി​മാ​നൂ​ർ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. റാ​ലി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി.​ജി.​ഗി​രി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​സ്‌​യു ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൽ.​ഷി​ജാ​സ് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദേ​ഷ് സു​ധ​ർ​മ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എം.​ടി.​അ​ഷ്‌​ക​ർ,അ​ക്ഷ​യ് ജ​യ​ൻ, എ​സ്.​ആ​രോ​മ​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​സാ​ബി​ത്ത്, മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്, വൈ​ശാ​ഖ് , രാ​ഹു​ൽ ചെ​റു​ക്കാ​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നെ​യ്യാ​റ്റി​ൻ​ക​ര : യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യൂ​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സ്മ​ര​ണാ​ര്‍​ഥം പൊ​ന്‍​വി​ള ലൂ​ഥ​റ​ൻ യു​പി സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ര്‍. ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്കൂ​ളി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി വൃ​ക്ഷ​ത്തൈ​യും ന​ട്ടു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നീ​ത് കൃ​ഷ്ണ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷ​കു​മാ​രി, സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.