ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന
Saturday, July 20, 2024 7:38 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി .

സ്വ​കാ​ര‍്യ ആ​ശു​പ​ത്രി കാ​ന്‍റീ​നി​ൽ നി​ന്ന് പ​ഴ​കി​യ മാം​സ​വും, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും, മ​ത​ർ റെ​സ്റ്റോ​റ​ന്‍റ്, സ്റ്റാ​ർ സ്നാ​ക്ക്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​വും പി​ടി​കൂ​ടി.​

ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ന്ദു, ശ്രീ​ക​ല, ഷീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.