കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്
Saturday, July 20, 2024 7:27 AM IST
കി​ളി​മാ​നൂ​ർ: കാ​ട്ടു പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യ്ക്ക് പ​രി​ക്കേ​റ്റു. പാ​പ്പാ​ല ചാ​ക്കു​ടി ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ വി​ലാ​സി​നി (85)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 7.30ന് ​വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്ത് നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ കാ​ലി​നും കൈ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് വി​ലാ​സി​നി താ​മ​സി​ച്ചു വ​രു​ന്ന​ത്.