ജി​ല്ലാ നെ​റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്
Friday, July 19, 2024 6:48 AM IST
തിരുവനന്തപുരം: സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ജൂ​ണി​യ​ർ നെ​റ്റ്‌ ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. എം​വി​എ​ച്ച്എ​സ്എ​സ് തു​ണ്ട​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും ശാ​ന്തി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെ​ന്‍റ് ജോ​സ​ഫ് ബി ​ടീം എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.


പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എം​വി​എ​ച്ച്എ​സ്എ​സ് തു​ണ്ട​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ശാ​ന്തി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഇ​ന്ത്യ​ൻ നെ​റ്റ് ബോ​ൾ താ​രം അ​മൃ​ത സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.