പ​ഠ​നോ​പ​ക​രണങ്ങൾ വി​ത​ര​ണം ചെയ്തു
Friday, July 19, 2024 6:48 AM IST
നാലാഞ്ചിറ: സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​ത്തി​ലെ ചാ​രി​റ്റി ക്ലബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്കാണു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

സ​ർ​വോദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ പ്രി​ൻ​സി​പ്പൽ ഫാ. കാ​രി​ക്ക​ൽ ചാ​ക്കോ വി​ൻ​സെ​ൻ​റ്, ബ​ർ​സാ​ർ ഫാ. കോ​ശി ചി​റ​ക്ക​രോ​ട്ട് എ​ന്നി​വ​രു​ടെ​യും ചാ​രി​റ്റി ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​ന​സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.