ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് കോൺഗ്രസ് പ്രവർത്തകർ
Friday, July 19, 2024 6:48 AM IST
നെ​ടു​മ​ങ്ങാ​ട്: മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വുമാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ക​ച്ചേ​രി ന​ട​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ നെ​ട്ട​ച്ചി​റ ജ​യ​ൻ, അ​ഡ്വ. എ​ൻ ബാ​ജി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​രാ​യ എ​സ്.​എ. റ​ഹീം, പു​ന്നി​ലം ഷാ​ജി, കൊ​ല്ലം കാ​വ് സ​ജി, സൈ​ഫു​ദ്ദീ​ൻ മ​ഞ്ച, ശ്യാം ​ലാ​ൽ, വി​നോ​ദ് സോ​ണി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

നെ​ടു​മ​ങ്ങാ​ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണവും ന​ട​ത്തി.​ യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​ക്കു​ട്ട​ൻ നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി.

ടി. അ​ർ​ജു​ന​ൻ, ഷി​നു നെ​ട്ട, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് താ​ഹി​ർ നെ​ടു​മ​ങ്ങാ​ട്, അ​ഫ്സ​ൽ, എസ്. അ​ഭി​ജി​ത്ത്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, എസ്. ഷാ​ഹിം, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ഡ്വ.​ മ​ഹേ​ഷ് ച​ന്ദ്ര​ൻ, കെ.ജെ. ബി​നു, ഷ​മീ​ർ, അ​ൻ​ഷാ​ദ് ഗാ​ന്ധി,ത​ൻ​സീ​ർ വാ​ളി​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
നെ​ടു​മ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ് ക​ര​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് മു​ക്കോ​ല​ വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത​ത്തി​ൽ മു​ല്ല​ശ്ശേ​രി ജം​ഗ്ഷ​നി​ലും ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ലും അ​നു​സ്മ​ര​ണ പ​രി​പാ​ടി നടത്തി. മുൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ: ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.​

പി.​ സു​കു​മാ​ര​ൻ നാ​യ​ർ, എ​സ്.​ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, സെ​യ്യ​ദ​ലി കാ​യ്പ്പാ​ടി, ആ​ർ.​ അ​നി​ൽ​കു​മാ​ർ, സി.​ ശി​വ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ​ട്ട​പ്പാ​റ ശാ​ന്തിഭ​വ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണം നൽകി.

നെ​ടു​മ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നടന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി മു​ൻ നി​ർ​വ​ഹ​ക സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെയ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹു​മ​യൂ​ൺ ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജ​യ​കു​മാ​ർ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം.എ​ൻ.ഗി​രി, നെ​ട്ട​റ​ക്കോ​ണം ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ആ​നാ​ട് പി. ഗോ​പ​കു​മാ​ർ, മ​ജീ​ദ് ചു​ള്ളി​മാ​നൂ​ർ, വേ​ല​പ്പ​ൻ നാ​യ​ർ, ആ​ർ ച​ന്ദ്ര​മോ​ഹ​ന​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് ആ​ർ. നാ​യ​ർ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.ആ​ർ. അ​ഖി​ല, സ​രി​ത എന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പാ​റ​ശാ​ല: പാ​റ​ശാ​ല മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തിയ അ​നു​സ്മ​ര​ണം മു​ന്‍ എം​എ​ല്‍​എ എ.ടി. ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജെ.കെ. ജ​സ്റ്റി​ന്‍ രാ​ജ് അ​ധ്യ​ക്ഷ​ത വഹിച്ചു.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, പ​വ​ധി​യാ​ന്‍​വി​ള സു​രേ​ന്ദ്ര​ന്‍, ലെ​ല്‍​വി​ന്‍ ജോ​യ്, വി​ന​യ​നാ​ഥ്, സു​നി​ല്‍, അ​ജി, സു​ജി, വി​ജ​യ​ന്‍, സ്റ്റീ​ഫ​ന്‍, ജോ​യ,് ഷീ​ബാ​റാ​ണി, സു​രേ​ഷ്, മേ​രി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.​

കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഡി​സിസി വൈ​സ് പ്ര​സി​ഡ​ന്‍റ് അഡ്വ. എസ്. ജ​ലീ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ക​ട്ട​യ്‌​ക്കോ​ട് ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ മു​ൻ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ഉ​ദ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി. രാ​ജേ​ന്ദ്ര​ൻ, അ​ഡ്വ. എ ​കെ. ആ​ഷി​ർ, ആ​ർ. സു​രേ​ന്ദ്ര​ൻ നാ​യ​ർ, ബ്ലോ​ക്ക്‌ മെ​മ്പ​ർ ശ്രീ​ക്കു​ട്ടി സ​തീ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ യു.​ബി. അ​ജി​ലാ​ഷ്, അ​ഡ്വ. ആ​ർ. രാ​ഘ​വ​ലാ​ൽ, ലി​ജു സാ​മൂ​വ​ൽ, മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ഷീ​ജ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജു, പ്ര​വാ​സി കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ സെ​ക്ര​ട്ട​റി ത​ൽ​ഹ​ത്ത്, ഡേ​വി​ഡ്, രാ​ജ​ൻ, വി​ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വെ​ള്ള​റ​ട: ഉ​മ്മ​ന്‍​ചാ​ണ്ടി ഭാ​വി​യി​ല്‍ വാ​ഴ്ത്ത​പ്പെ​ട്ട​വനാ​യി മാ​റു​മെ​ന്നു ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.എ​സ്. അ​നി​ല്‍. മാ​രാ​യ​മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍ മ​ണ​ലു​വി​ള അ​ധ്യ​ക്ഷ​തയി​ല്‍ കൂ​ടി​യ മ​ണ്ഡ​ലം​ത​ല അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യുകയായിരുന്നു അദ്ദേഹം.

മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി കാ​രു​ണ്യ സ്പ​ര്‍​ശം 2024 പ​ദ്ധ​തി പ്ര​കാ​രം കി​ട​പ്പു രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ സ​ഹാ​യം, ഭ​ക്ഷ​ണ കി​റ്റ്, മ​രു​ന്ന് മു​ത​ലാ​യ​വ ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​നം എം.എ​സ്. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ത​ത്തി​യൂ​ര്‍ സു​ഗ​ത​ന്‍, ശ്രീ​രാ​ഗം ശ്രീ​കു​മാ​ര്‍,

വ​ട​ക​ര ജ​യ​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​വി​പ്പു​റം കൃ​ഷ്ണ കു​മാ​ര്‍, മ​ണ്ണൂ​ര്‍ ശ്രീ​കു​മാ​ര്‍, മ​ണ്ണൂ​ര്‍ ഗോ​പ​ന്‍, ആ​രാ​മം മ​ധുസൂദ​ന​ന്‍ നാ​യ​ര്‍, തൃ​പ്പ​ര​വൂ​ര്‍ അ​ഖി​ല്‍, ത​ത്തി​യൂ​ര്‍ സു​രേ​ന്ദ്ര​ന്‍, ബ്രാ​ലി ദാ​സ്, ജോ​ണി മാ​ല​കു​ള​ങ്ങ​ര, ലാ​ലു, തു​ള​സീ​ധ​ര​ന്‍ ആ​ശാ​രി,ദാ​സ് കാ​ക്ക​ണം, വി​നോ​ദ് കോ​ട്ട​ക്ക​ല്‍, സാം ​രാ​ജ് കാ​ക്ക​ണം, വ​ട​ക​ര രാ​ജേ​ഷ്, എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

​വെ​ള്ള​റ​ട: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​റ​ട ടൗ​ണി​ലും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ മു​ന്നി​ലും ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ന്നു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗി​രീ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. രാ​ജ്‌​മോ​ഹ​ന്‍, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ദ​സ് ത​ഗീ​ര്‍, അ​ഡ്വ. രാ​ജു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ മ​ണ​ലി സ്റ്റ​ാന്‍​ലി, ജ​യ​ച​ന്ദ്ര​ന്‍, സാ​ബു​പ​ണി​ക്ക​ര്‍, കെ.ജി. മം​ഗ​ല്‍​ദാ​സ്, പാ​ക്കോ​ട് സു​ധാ​ക​ര​ന്‍, അ​ജ​യ​ന്‍, മ​ല​യി​ല്‍ രാ​ധാ​ക്ര​ഷ്ണ​ന്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.