പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​ക്ക് ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ൾ
Friday, July 19, 2024 6:38 AM IST
തി​രു​വ​ന​ന്ത​പു​രം: മും​ബൈ​യി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ പ​ട്ടം എ​സ്‌​യു​ടി​യ്ക്ക് ര​ണ്ടു ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ചു. ആ​ശു​പ​ത്രി സി​ഇ​ഒ കേ​ണ​ൽ രാ​ജീ​വ് മ​ണ്ണാ​ളി​ക്ക് സി​ഇ​ഒ ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​ര​വും വാ​സ്ക്കു​ല​ർ സ​ർ​ജ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി​യും ഡോ. ​ബി.​സി. റോ​യ് അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഡോ. ​എം. ഉ​ണ്ണി​കൃ​ഷ്ണ​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് പു​ര​സ്കാ​ര​വു​മാ​ണ് ല​ഭി​ച്ച​ത്.


മും​ബൈ ടാ​ജ് ലാ​ൻ​ഡ്സ് എ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ, അ​ന്ത​ർ​ദി​ഷ​യു​ടെ പ്ര​സി​ഡ​ന്‍റും അ​ഹ​മ്മ​ദാ​ബാ​ദ് ഐ​ഐ​എം മു​ൻ ഡീ​നും പ്ര​ഫ​സ​റു​മാ​യ ഡോ. ​ഇ​ന്ദി​രാ പ​രീ​ഖ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.