മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ചു
Friday, July 19, 2024 6:38 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​മ​ര​വി​ള മ​ണ്ഡ​ലം ക​മ്മി​റ്റി അ​മ​ര​വി​ള കാ​രു​ണ്യ സ്പെ​ഷൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണം ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​വ​മ​ത പ്രാ​ർ​ഥ​ന, കാ​വ്യാ​ഞ്ജ​ലി, സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ ന​ട​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ കെ. ​സ​ജി​ത അ​ധ്യ​ക്ഷ​യാ​യി. ടി.കെ. തു​ഷാ​ര, ല​ളി​ത, സു​കു​മാ​രി ദാ​സ്, മേ​രി ല​തി​ക, അ​മ​ര​വി​ള വി​ൻ​സ​ന്‍റ്, ബോ​ബാ​സ്, ഐ​സ്റ്റ​ൺ റോ​ബ​ർ​ട്ട്, അ​നി​ത് വി​ജ​യ​ൻ, സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജി​ജി​ൻ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. കോ​ൺ​ഗ്ര​സ് മ​രു​ത​ത്തൂ​ർ വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്‌​മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

ടി. ​അ​നി​ൽ​കു​മാ​ർ, സ​ന​ൽ​കു​മാ​ർ, ബി​നു മ​രു​ത​ത്തൂ​ർ, ഷി​ബു​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കേ​ര​ള എ​ൻജിഒ അ​സോ​സി​യേ​ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര സി​വി​ൽ സ്റ്റേ​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണം കേ​ര​ള എ​ൻജി​ഒ അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം. ​വി​നോ​ദ് കു​മാ​ർ, ആ​ർ.​കെ. ശ്രീ​കാ​ന്ത്, എ​സ്.​ആ​ർ. ബി​ജു​കു​മാ​ർ, ആ​റാ​ലും​മൂ​ട് ശ​ബ​രി​നാ​ഥ്‌, പി.​എ​സ്. അ​ജ​യാ​ക്ഷ​ൻ, വി. ​അ​ജി​ത് കു​മാ​ർ, എ​സ്. ഷി​ബു, ബി​നു. പ്ര​ദീ​പ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

നാ​വാ​യി​ക്കു​ളം: ഉ​മ്മ​ൻ ചാ​ണ്ടി ദ​ർ​ശ​ന​വേ​ദി നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 28-ാം മൈ​ൽ ഇം​ഗ്ഷ​നി​ൽ അ​നു​സ്മ​ര​ണ പു​ഷ്പാ​ർ​ച്ച​ന ന​ട​ന്നു. നാ​വാ​യി​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ണ്ട് അ​ഡ്വ. എം.എം. താ​ഹ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. സ​ന്തോ​ഷ്‌​കു​മാ​ർ, എൻ.കെ. പി. സു​ഗ​ത​ൻ, എ​സ്. ബി​നു പൈ​വേ​ലി​ക്കോ​ണം,

മ​ണി​ലാ​ൽ,താ​ജു​ദീ​ൻ ഡീ​സ​ന്‍റ് മു​ക്ക്, രാ​ജേ​ന്ദ്ര കു​റു​പ്പ്, കു​ട​വൂ​ർ നി​സാം,ന​ബീ​ൽ ക​ല്ല​മ്പ​ലം, ആ​സി​ഫ് ക​ട​യി​ൽ, സി​യാ​ദ് ക​ല്ല​മ്പ​ലം, ടി.ആർ. രാ​ജേ​ഷ്, എസ്. ഷി​ബു, ഹ​രി​ഹ​ര​ൻ, സൈ​ഫു​ദീ​ൻ ഇ​ട​പ​ണ, നാ​സ​ർ കെ​ട്ടി​ടം ജം​ഗ്ഷ​ൻ, ഹ​ർ​ഷ​ൻ, ഷാ​ന​വാ​സ്‌ പ​റ​ക്കു​ന്ന് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ​ലി റാ​വു​ത്ത​റു​ടെ അധ്യക്ഷ​ത വഹിച്ചു. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും പു​ഷ്പാ​ർ​ച്ച​ന​ നടത്തി.