പ​ട​ക്ക​ശാ​ല​യി​ലെ സ്ഫോ​ട​ന​ത്തി​ൽ പൊ​ള്ള​ലേ​റ്റ​യാ​ൾ മ​രി​ച്ചു
Thursday, July 18, 2024 10:07 PM IST
പാ​ലോ​ട്: പ​ട​ക്ക​ശാ​ല​യി​ലെ സ്ഫോ​ട​ന​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ന​ന്ദി​യോ​ട് ആ​ലം​പാ​റ മു​രു​കാ ഫ​യ​ർ വ​ർ​ക്സി​ന്‍റെ ഉ​ട​മ പ​ച്ച​പു​ലി​യൂ​ർ ഗി​രി​ജാ ഭ​വ​നി​ൽ ഷി​ബു (48) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ട​ക്ക​ശാ​ല​യി​ൽ സ്ഫോ​ട​നം ന​ട​ന്ന​ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ഷി​ബു രാ​ത്രി​യോ​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഭാ​ര്യ: മ​ഞ്ജു. മ​ക​ൾ: ശി​വ​പ്രി​യ.