വീ​ടി​നു മു​ന്നി​ൽ ക​ത്തി​ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം
Thursday, July 18, 2024 10:07 PM IST
പൂ​വാ​ർ: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ വീ​ടി​ന് മു​ന്നി​ൽ ക​ത്തി​ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രും​കു​ളം കൊ​ച്ചു​തു​റ ഇ​ട​ത്തു​റ പു​ര​യി​ട​ത്തി​ൽ പ​രേ​ത​നാ​യ മൈ​ക്കി​ളി​ന്‍റെ ഭാ​ര്യ ജ​നാ​ർ​ദ്ദ് (73) നെ​യാ​ണ് വീ​ടി​ന് മു​റ്റ​ത്ത് ക​ത്തി​ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ വെ​ളു​പ്പി​ന് 4.30 ന് ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ വ​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.​രോ​ഗി​യാ​യ ഇ​വ​ർ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. മ​ണ്ണെ​ണ ഒ​ഴി​ച്ച് സ്വ​യം തീ​കൊ​ളു​ത്തി യ​താ​ണെ​ന്നും മ​ര​ണ​ത്തി​ൽ ദൂ​രൂ​ഹ​ത​യി​ല്ലെ​ന്ന് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് പ​റ​ഞ്ഞു.​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. ജ​സ​ല​റ്റ് മേ​രി, റോ​ബ​ർ​ട്ട് ജോ​സ​ഫ്,റെ​ജീ​സ് മേ​രി, വി​ൽ​ഫ്ര​ഡ് ജോ​സ​ഫ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.