ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ മേ​യ​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, July 18, 2024 3:22 AM IST
തി​രു​വ​ന​ന്ത​പു​രം : ന​ഗ​ര​ശു​ചീ​ക​ര​ണ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട കോ​ർ​പ​റേ​ഷ​നെ​തി​രെ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു ഉ​പ​രോ​ധ സ​മ​രം.

ജോ​യി​യു​ടെ മ​ര​ണ​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം കോ​ർ​പ​റേ​ഷ​നാ​ണെ​ന്നു ബി​ജെ​പി നേ​താ​വ് എം.​ആ​ർ.​ഗോ​പ​ൻ പ​റ​ഞ്ഞു. ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടി​ൽ കെ​ട്ടി​ക്കി​ട​ന്നി​രു​ന്ന മാ​ലി​ന്യം നീ​ക്കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ത​യ്യാ​റാ​യി​ല്ല. പ​ക​രം റെ​യി​ൽ​വേ​യു​ടെ ത​ല​യി​ൽ മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഗോ​പ​ൻ പ​റ​ഞ്ഞു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി.​രാ​ജേ​ഷ് പ്ര​സം​ഗി​ച്ചു.