ആ​ദി​വാ​സി മ​ഹാ​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ ന​ട​ത്തി
Thursday, July 18, 2024 3:22 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​ദി​വാ​സി മ​ഹാ​സ​ഭ (എ​എം​എ​സ്) സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ ത്രി​വേ​ണി ധ​ർ​ണ ഉ​ദ് ഘാ​ട​നം ചെ​യ്തു.

പ​ട്ടി​ക​വ​ർ​ഗ സ്ഥ​ല​ങ്ങ​ൾ​ക്ക് ഉ​ന്ന​തി, പ്ര​കൃ​തി, ന​ഗ​ർ തു​ട​ങ്ങി​യ പേ​രു​ക​ൾ ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക, പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ കു​ടി​ശി​ക​യി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശ​ശി​കു​മാ​ർ, ബാ​ല​ൻ​ പൂ​താ​ടി, വെ​ള്ള​നാ​ട് രാ​മ​ച​ന്ദ്ര​ൻ, ഇ.​പി. അ​നി​ൽ, കെ.​പി. മു​ര​ളീ​ധ​ര​ൻ, കെ.​പി. ഗം​ഗ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.