കോ​യ​ന്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ലെ ട്രി​നി​റ്റി ഐ ​ഹോ​സ്പി​റ്റ​ലി​ൽ അ​ത്യാ​ധു​നി​ക കൊ​ണ്ടൗ​റ ലാ​സി​ക് ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ചു. ന​ടി മീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ തി​മി​ര ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം മെ​ഡി​ക്ക​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​മ​ധു​സൂ​ദ​ന​ൻ, ട്രി​നി​റ്റി ഐ ​ഗ്രൂ​പ്പ് സി​ഇ​ഒ ജാ​സ്മി​ൻ, തി​മി​ര ചി​കി​ത്സ​യി​ലെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​മും​താ​സ് പ​ങ്കെ​ടു​ത്തു.