അ​ഗ​ളി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു അ​ഗ​ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ഗ​ളി സി​വി​ൽ​സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ക​ല​മാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ഗ്രാ​മ-​ബ്ലോ​ക്ക്‌- ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ വൃ​ന്ദ​ത്തി​നെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ടും പ​രി​സ്ഥി​തി​ലോ​ല പ്രാ​ദേ​ശ വി​ജ്ഞാ​പ​ന​ത്തി​ൽ നി​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ക, ഭൂ ​ഉ​ട​മ​ക​ളു​ടെ ത​ണ്ട​പ്പേ​ർ ര​ജി​സ്റ്റ​ർ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.​ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​സി​സി അം​ഗം പി.​സി. ബേ​ബി, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് പി.​എം. ഹ​നീ​ഫ, നേ​താ​ക്ക​ളാ​യ എം.​ആ​ർ. സ​ത്യ​ൻ, ജ​യ്മോ​ൻ പാ​റ​യാ​നി, സു​നി​ൽ ജി. ​പു​ത്തൂ​ർ, കെ.​ടി. ബെ​ന്നി, എ​സ്. അ​ല്ല​ൻ, എ​ൻ.​കെ. ര​ഘൂ​ത്ത​മ​ൻ, ഷി​ബു സി​റി​യ​ക്, കെ.​പി. സാ​ബു, കെ.​ജെ. മാ​ത്യു, ഈ​ശ്വ​രി രേ​ശ​ൻ, എം.​സി. ഗാ​ന്ധി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ​ച്ചി​നു​ശേ​ഷം സി​വി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി ഭൂ​രേ​ഖാ​ത​ഹ​സി​ൽ​ദാ​രു​മാ​യി നേ​താ​ക്ക​ൾ ച​ർ​ച്ച​ന​ട​ത്തി.

എം​എ​ൽ​എ, എം​പി, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി, റ​വ​ന്യു​മ​ന്ത്രി എ​ന്നി​വ​രു​മാ​യി ഇ​ട​പെ​ട്ടു പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​ക്കു​വാ​ൻ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി.
അ​ഗ​ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, പി.​സി. ബേ​ബി, എം.​ആ​ർ. സ​ത്യ​ൻ, കെ.​ജെ. മാ​ത്യു, എം.​കെ. ര​ഘു​ത്ത​മ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.