പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ മ​ല​യാ​ള ദി​നാ​ച​ര​ണ- ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഭ​ര​ണ​ഭാ​ഷാ പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​ന​വും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​സ്. ചി​ത്ര ന​വം​ബ​ര്‍ ഒ​ന്നി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ക്കും. രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ല​യാ​ള ഭാ​ഷാ നോ​ഡ​ല്‍ ഓ​ഫീ​സ​റും ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ എ​സ്.​ സ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ റ​വ​ന്യൂ വ​കു​പ്പും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ അ​ഡീ​ഷണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് പി.​ സു​രേ​ഷ് ഭാ​ഷാപ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ ജി.​ രേ​ഖ സ്വാ​ഗ​തം ആ​ശം​സി​ക്കും. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രാ​യ സ​ച്ചി​ന്‍ കൃ​ഷ്ണ, അ​മൃ​ത​വ​ല്ലി, റെ​ജി ജോ​സ​ഫ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ്രി​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ കെ.​കെ.​പു​ഷ്പ​രാ​ജ്, സ​ര്‍​വേ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഷാ​ലി, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ യു.വി. പ്ര​സീ​ത, സീ​നി​യ​ര്‍ സൂ​പ്ര​ണ്ടുമാ​രാ​യ അ​ണി​മ പി.​ നീ​ല​ക​ണ്ഠ​ന്‍, എ.​ മു​ര​ളീ​ധ​ര​ന്‍, ജി​ല്ലാ സ​ര്‍​വേ സൂ​പ്ര​ണ്ട് ബി.​ ദേ​വ​രാ​ജ​ന്‍, ജൂണിയ​ര്‍ സൂ​പ്ര​ണ്ട് എം.​എം.​ അ​ക്ബ​ര്‍, സ്വ​യംപ്ര​ഭ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഭാ​ഷാ ഗാ​നം ക​ള​ക്ട​റേ​റ്റ് ടീം ​ആ​ല​പി​ക്കും.

ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ന​വം​ബ​ര്‍ അ​ഞ്ചി​ന് മ​ല​യാ​ളം ടൈ​പ്പിം​ഗ് മ​ത്സ​ര​വും ക​യ്യെ​ഴു​ത്ത് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. ന​വം​ബ​ര്‍ ഏ​ഴി​ന് മ​ല​യാ​ള ഭാ​ഷാ​വാ​രാ​ഘോ​ഷ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ശ്‌​നോ​ത്ത​രി​യും ക​വി​താ പാ​രാ​യ​ണ​വും സം​ഘ​ടി​പ്പി​ക്കും.