അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
1535511
Saturday, March 22, 2025 11:20 PM IST
തലക്കോട്ടുകര: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തലക്കോട്ടുകര വീട്ടിൽ മോഹൻദാസ് ഭാര്യ രാധ(53) ആണ് മരിച്ചത്.
ഒരാഴ്ച മുൻപ് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ അപകടമുണ്ടായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെ ആണ് മരണം സംഭവിച്ചത്. സംസ്കാരം നടത്തി. മക്കൾ: മീര, മനു. മരുമക്കൾ: മുരളി, വേണുക.