ചാ​ല​ക്കു​ടി : റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു വീ​ണ​യാ​ൾ മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കു​ഴ​ഞ്ഞുവീ​ണ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും മ​രി​ച്ചു. ആ​ളെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.