വ​ട​ക്കാ​ഞ്ചേ​രി: ട്യൂ​ഷ​ൻ ക്ലാ​സി​ൽ പ​ഠി​ക്കാൻ വ​ന്നി​രു​ന്ന കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു എ​ന്ന കേ​സി​ൽ 2023 സെ​പ്റ്റം​ബ​ർ മാ​സം പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മാ​യ​ന്നൂ​ർ പ​ടി​ഞ്ഞാ​റാ​ട്ടു​മു​റി രാ​ഗി​ണിപ​റ​മ്പി​ൽ വീ​ട്ടി​ൽ സു​ജി​ത്തിനെ(26) വ​ട​ക്കാ​ഞ്ചേ​രി സ്പെ​ഷൽ പോ​ക്സോ കോ​ട​തി കു​റ്റ​വാ​ളി​യ​ല്ല​യെ​ന്നുക​ണ്ട് ​വെ​റു​തെവി​ട്ടു. പ്ര​തി​ക്കുവേ​ണ്ടി അ​ഡ്വ.​ എ. ദേ​വ​ദാ​സ്, അ​ഡ്വ.​ അ​ഖി​ൽ പി.​സാ​മു​വ​ൽ എ​ന്നി​വ​ർ ഹാ​ജ​രാ​യി.