വേ​ലൂ​ർ: വേ​ലൂ​ർ ഹൈ​സ്കൂ​ളി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നേ​കാ​ലോ​ടെ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്ക​പ​റ്റി​യ വേ​ലൂ​ർ കു​റു​മാ​ൽ സ്വ​ദേ​ശി മ​ന​ക്ക​പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ്രീ​രാ​ഗ് മ​ക​ൻ ലി​യാ​​നെ (ഏഴുമാ​സം) കേ​ച്ചേ​രി ആ​ക​ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.