കുറ്റിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്കിൽ സോളാർ പവർ പ്ലാന്റ്
1429715
Sunday, June 16, 2024 7:28 AM IST
കുറ്റിക്കാട് : നബാർഡിൻന്റെ എഐഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിക്കാട് ഫാർമേഴ്സ് സർവീസ് സഹകരണബാങ്കിൽ സ്ഥാപിച്ച 45 കിലോവാട്ട് ഓൺഗ്രീസ് സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.കെ. ജോസ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.