വയോധിക കിണറ്റിൽ വീണ് മരിച്ചു
1429499
Saturday, June 15, 2024 11:10 PM IST
അരിമ്പൂർ: കരുവാൻവളവിൽ കിണറ്റിൽ വീണ് വയോധിക മരിച്ചു. കാട്ടൂർ വീട്ടിൽ സുലോചന (75) യാണ് മരിച്ചത്. തൃശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി സുലോചനയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.