വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി കോ​ള​ജി​ൽ ഐ​ടി സ്ഥാ​പ​ന​മാ​യ യു​എ​സ്ടി എം​ബി​എ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ന്പ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തി. പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ടി​മി ഏ​ബ്ര​ഹാം നേ​തൃ​ത്വം ന​ൽ​കി.