നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണം: ലെന്‍സ്ഫെഡ്
1484743
Friday, December 6, 2024 4:21 AM IST
കട്ടപ്പന: നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും കട്ടപ്പന ഹൈറേഞ്ച് കണ്വെന്ഷന് സെന്ററില്‍ നടന്ന ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള എന്‍ജിനിയര്‍മാരുടെയും ഓവര്‍സിയര്‍മാരുടെയും ഒഴിവുകള്‍ നികത്തണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.