മമ്മട്ടിക്കാനം കപ്പേളയിൽ അമലോത്ഭവ തിരുനാൾ
1484495
Thursday, December 5, 2024 4:08 AM IST
രാജാക്കാട്: രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടെ മമ്മട്ടിക്കാനം അമലോത്ഭവ മാത കപ്പേളയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ഏഴിന് നടക്കുമെന്ന് വികാരി ഫാ.മാത്യു കരോട്ടുകൊച്ചറയ്ക്കൽ അറിയിച്ചു.വൈകുന്നേരം 4.30 ന് ജപമാല,5 ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ.ജോയൽ വള്ളിക്കാട്ട്,പ്രദക്ഷിണം,നേർച്ച.