വിശ്വദീപ്തിയിൽ ഫുഡ് ഫെസ്റ്റിവൽ
1483720
Monday, December 2, 2024 4:17 AM IST
അടിമാലി: പാചക കലയുടെ വ്യത്യസ്ത രുചിക്കൂട്ടുമായി വേറിട്ട വിഭവങ്ങൾ ഒരുക്കി അടിമാലി വിശ്വദീപ്തി സ്കൂളിലെ കുട്ടികൾ. മൂന്നാർ സീനിക് എച്ച്സിഎൽ സെലക്ഷൻ ജനറൽ മാനേജർ റിക്കി ജെറാൾഡ് ഗ്ലാഡിയസ്, സീനിയർ ഷെഫ് വിപിൻ ഭാസ്കർ,
സ്കൂൾ മാനേജർ ഫാ. ഷിന്റോ കോലത്തുപടവിൽ, പ്രിൻസിപ്പൽ റവ. ഡോ. രാജേഷ് ജോർജ്, വൈസ് പ്രിൻസിപ്പൽ ഫാ. ജിയോ ജോസ്, ബർസാർ ഫാ. ലിബിൻ മണ്ണുംകുളത്ത്, പിടിഎ പ്രസിഡന്റ് വർഗീസ് പീറ്റർ, വൈസ് പ്രസിഡന്റ് ജിൻസി തുടങ്ങിയവർ പങ്കെടുത്തു.