വിശ്വാസ ശക്തീകരണ സെമിനാര്‍
1466721
Tuesday, November 5, 2024 7:26 AM IST
അറക്കുളം: സെന്റ് മേരീസ് പുത്തന്‍ പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിശ്വാസ ശക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ. മൈക്കിള്‍ കിഴക്കേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പാലാ രൂപത വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ സെമിനാര്‍ നയിച്ചു.
അസി. വികാരി ഫാ. ജോര്‍ജ് തറപ്പേല്‍, കുരുവിള ജേക്കബ് കാരിവേലില്‍, ബിജു പാലക്കാട്ടുകുന്നേല്‍, ബേബി ഐക്കരമറ്റം, ജോയി കുളത്തിനാല്‍, ജോമോന് മൈലാടൂര്‍, ഷിജു കളത്തിനാല്‍, ജോഷി തുരുത്തിക്കര, ജോബിന് മുണ്ടാട്ടുചുണ്ടയില്‍, ജയിംസ് കാരിമലയില്‍ എന്നിവര്‍ പ്രസംഗിച്ചു.