നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി​യു​ടെ കാ​യി​ക ക​രു​ത്തി​നു വേ​ദി​യൊ​രു​ക്കി​യ റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള സ​മാ​പി​ച്ചു. ക​ട്ട​പ്പ​ന സ​ബ്ജി​ല്ല ചാ​മ്പ്യ​ന്‍​മാ​രാ​യി. 42 സ്വ​ര്‍​ണ​വും 47 വെ​ള്ളി​യും 26 വെ​ങ്ക​ല​വും ഉ​ള്‍​പ്പ​ടെ 420 പോ​യി​ന്‍റോ​ടെ​യാ​ണ് ക​ട്ട​പ്പ​ന ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ​ത്. 28 സ്വ​ര്‍​ണ​വും 25 വെ​ള്ളി​യും 25 വെ​ങ്ക​ല​വും ഉ​ള്‍​പ്പ​ടെ 267 പോ​യി​ന്‍റ് നേ​ടി​യ അ​ടി​മാ​ലി സ​ബ്ജി​ല്ല​യാ​ണ് റ​ണ്ണേ​ഴ്‌​സ് അ​പ്.

92 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​നം നേ​ടി​യ നെ​ടു​ങ്ക​ണ്ടം സ​ബ് ജി​ല്ല​യ്ക്ക് ആ​റു സ്വ​ര്‍​ണ​വും 14 വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും ല​ഭി​ച്ചു. പീ​രു​മേ​ട് 84, തൊ​ടു​പു​ഴ 68, മൂ​ന്നാ​ര്‍ 11, അ​റ​ക്കു​ളം 10 പോ​യി​ന്‍റ​ക​ളും നേ​ടി. കാ​ല്‍​വ​രി​മൗ​ണ്ട് കാ​ല്‍​വ​രി സ്‌​കൂ​ള്‍, ഇ​ര​ട്ട​യാ​ര്‍ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ള്‍ എ​ന്നി​വ​യു​ടെ മെ​ഡ​ല്‍​വേ​ട്ട​യാ​ണ് ക​ട്ട​പ്പ​ന സ​ബ്ജി​ല്ല​യെ ചാ​മ്പ്യ​ന്‍​മാ​രാ​ക്കി​യ​ത്.

സ്‌​കൂ​ള്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ 127 പോ​യി​ന്‍റോ​ടെ കാ​ല്‍​വ​രി​മൗ​ണ്ട് കാ​ല്‍​വ​രി ഹൈ​സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. സ്‌​കൂ​ളി​ന് 15 വീ​തം സ്വ​ര്‍​ണ​വും വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വും ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഇ​ര​ട്ട​യാ​ര്‍ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ന് ഒ​ൻ​പ​ത് സ്വ​ര്‍​ണ​വും 18 വെ​ള്ളി​യും എ​ട്ട് വെ​ങ്ക​ല​വും ഉ​ള്‍​പ്പ​ടെ 106 പോ​യി​ന്‍റ് ല​ഭി​ച്ചു. അ​ടി​മാ​ലി സ​ബ്ജി​ല്ല​യി​ലെ എ​ന്‍​ആ​ര്‍ സി​റ്റി എ​സ്എ​ന്‍​വി​എ​ച്ച്എ​സ്എ​സി​നാ​ണ് 94 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​നം. ഇ​വ​ര്‍​ക്കു 10 സ്വ​ര്‍​ണ​വും 11 വീ​തം വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ളും ല​ഭി​ച്ചു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി സി​ന്ത​റ്റി​ക് ട്രാ​ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന​ത്. മി​ക​ച്ച സം​ഘാ​ട​ക മി​ക​വാ​ണ് ഇ​ക്കു​റി മേ​ള​യ്ക്കു​ണ്ടാ​യ​ത്. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​മി ലാ​ലി​ച്ച​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ് വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു.