തൊ​ട്ടു​തെ​ല്ലാം പൊ​ന്നാ​ക്കി മേ​ള​യി​ലെ താ​രം അ​ലീ​ന സ​ജി. ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം 1500 മീ​റ്റ​ർ, 800 മീ​റ്റ​ർ, 3000 മീ​റ്റ​ർ മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി. ക​ട്ട​പ്പ​ന ഉ​പ​ജി​ല്ലാ വി​ഭാ​ഗം 4×400 റി​ലേയിലും അ​ലീ​ന സ​ജി താ​ര​മാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ കാ​യി​ക​മേ​ള​യി​ലും അ​ലീ​ന വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി​രു​ന്നു.

കാ​യി​കാധ്യാ​പ​ക​ൻ ടി​ബി​ൻ ജോ​സ​ഫി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലായിരുന്നു പ​രി​ശീ​ല​നം. സ​ജി-സി​സി സ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ലീ​ന സ​ജി. സിഎ​ച്ച്എ​സ് കാ​ൽ​വ​രി​മൗ​ണ്ടി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.