ക​ട്ട​പ്പ​ന: വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ന്‍റെ സ​പ്ത​തി സ​ന്ദേ​ശ സ​മാ​ധാ​ന യാ​ത്ര ഇന്ന് ഇ​ടു​ക്കി​യി​ലെ​ത്തും. 20ന് ​ആ​രം​ഭി​ച്ച യാ​ത്ര ന​വം​ബ​ർ നാ​ലി​ന് സ​മാ​പി​ക്കും.​

കാ​ഞ്ഞ​ങ്ങാ​ട്ടുനി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വം​ബ​ർ നാ​ലി​ന് ആ​ലു​വ ക്യാ​മ്പ് സെ​ന്‍ററി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.​

വൈഎംസി റീ​ജണ​ൽ ചെ​യ​ർ​മാ​ൻ ജോ​സ് നെ​റ്റി​ക്കാ​ട​ൻ​ ന​യി​ക്കു​ന്ന സെ​ൻ​ട്ര​ൽ സോ​ണി​ലെ ഇ​ടു​ക്കി​യി​ലെത്തു​ന്ന സ​പ്ത​തി സ​ന്ദേ​ശ സ​മാ​ധാ​ന യാ​ത്ര​യ്ക്ക് ക​ട്ട​പ്പ​ന വൈ​എം​സി​എ ഹാ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും.