അ​ടി​മാ​ലി: കു​രി​ശു​പാ​റ പീ​ച്ചാ​ട് സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ മ​രം വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ര​നാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ബി​ജു​വെ​ന്നു വി​ളി​ക്കു​ന്ന ഒ​റ്റ​പ്ലാ​ക്ക​ൽ വി​ൻ​സ​ന്‍റ് മാ​ത്യു(57)​ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ദേ​ഹ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.