മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ പ്ര​മു​ഖ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ എ​ക്കോ പോ​യി​ന്‍റി​ൽ വീ​ണ്ടും പ​ട​യ​പ്പ​യു​ടെ പ​രാ​ക്ര​മം. ക​ഴി​ഞ്ഞ രാ​ത്രി ഇ​വി​ടെയെ​ത്തി​യ കാ​ട്ടു​കൊ​ന്പ​ൻ ര​ണ്ടു വ​ഴി​യോ​രക്ക​ട​ക​ൾ ത​ക​ർ​ത്തു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൽ അ​ക​ത്താ​ക്കി.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഗൂ​ഡാ​ർ​വി​ള, സൈ​ല​ന്‍റ് വാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ചി​രു​ന്ന പ​ട​യ​പ്പ വീ​ണ്ടും മാ​ട്ടു​പ്പെ​ട്ടി ഭാ​ഗ​ത്തെ​ത്തി​യ​തോ​ടെ ക​ച്ച​വ​ട​ക്കാ​ർ ആ​ശ​ങ്ക​യി​ലാ​യി.