വ​ണ്ടി​പ്പെ​രി​യാ​ർ: ഡ്രൈ​വ​ർ​മാ​ർ‌ ഉ​റ​ങ്ങി​പ്പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച വ​ണ്ടി​പ്പെ​രി​യാ​ർ മേ​ഖ​ല​യി​ൽ ര​ണ്ട് അ​പ​ക​ട​ങ്ങ​ൾ. കു​മ​ളി വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ 65-ാം മൈ​ലി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് 20 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു.

നെ​ടും​പ​റ​മ്പി​ൽ വീ​ട്ടി​ൽ ജോ​യി ( 70), ഏ​ല​മ്മ (66), സി​ജോ​മോ​ൾ (40) എ​ന്നി​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

പീ​രു​മേ​ട് 55-ാം മൈ​ൽ ജം​ഗ്ഷ​ൻ വ​ള​വി​ലാ​ണ് മ​റ്റൊ​രു അ​പ​ക​ടത്തിൽ ത​മി​ഴ്നാ​ട് മ​ധു​ര​യി​ൽനി​ന്നു കൊ​ല്ല​ത്തേക്ക് സി​മ​​ന്‍റു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി പുലർച്ചെ നാ​ലോ​ടെ അ​പ​ക​ടത്തിൽപ്പെട്ടത്.