ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹോ​ളി ഫാ​മി​ലി എ​ൽ​പി സ്കൂ​ളു​ക​ളു​ടെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ച​രി​ത്ര സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​വും സെ​മി​നാ​റും കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ബി​സോ​യി ജോ​ർ​ജ്, ച​രി​ത്ര അ​ധ്യാ​പ​ക​ൻ ടോം ​ജോ​സ് മേ​ലു​കാ​വ് എ​ന്നി​വ​ർ സെ​മി​നാ​ർ ന​യി​ച്ചു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു എ​ടാ​ട്ട്, ഹോ​ളി ഫാ​മി​ലി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ടി. തോ​ബി​യാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ണ്‍ ജോ​ണ്‍,

ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, ജ​സ്റ്റി​ൻ ടി. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ദ​ർ​ശ​ന​ത്തി​ന് പു​രാ​വ​സ്തു ശേ​ഖ​രം ന​ൽ​കി​യ മാ​ർ​ട്ടി​ൻ ജോ​സ് തോ​ട്ട​ത്തി​മ്യാ​ലി​ൽ, എ. ഐ. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ര​ണ്ടു ദി​വ​സ​മാ​യി സ്കൂ​ളി​ൽ ന​ട​ന്നു വ​ന്ന ഐ​എ​സ്ആ​ർ​ഒ നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​സ്ട്ര​ൽ ബ്ലേ​സ് ജ്യോ​തി​ശാ​സ്ത്ര പ്ര​ദ​ർ​ശ​നം സ​മാ​പി​ച്ചു. പ്ര​ദ​ർ​ശ​നം വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജ​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ ഡോ. സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ആ​ർ​ഡി​ഡി പി.​എ​ൻ. ​വി​ജി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.